പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ ഒമാനിൽ വരും ആഴ്ചയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ ഒമാനിൽ വരും ആഴ്ചയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത്∙ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ ഒമാനിൽ വരും ആഴ്ചയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് അൽ മശൈഖിയുടെ അഭിപ്രായത്തിൽ, ഏപ്രിൽ 24 നും 25 നും രാജ്യത്ത് വീണ്ടും മഴ ലഭിക്കും. വരും ആഴ്ചയിൽ കാലാവസ്ഥയിൽ വീണ്ടും മാറ്റം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഖാദൂരി വ്യക്തമാക്കി.

English Summary:

Expected Rain in Oman from April 24