ദുബായ് ∙ ദുബായിലെ പ്രധാന റസിഡൻഷ്യൽ ഏരിയകളിലൊന്നായ മുഹൈസിന 4ലെ (ലുലു വില്ലേജ് പരിസരം) മലയാളികളുടെ കൂട്ടായ്മയായ ലുലു വില്ലേജ് കമ്യൂണിറ്റി (എൽവിഎംസിസി) യുടെ ലോഗോ പ്രകാശനം ചെയ്തു. രക്ഷാധികാരികളായ ഷിജി മാത്യു, സലീം എന്നിവര്‍ ചേർന്നായിരുന്നു പ്രകാശനം. പ്രസിഡന്റ് ഡോ. രകേഷ് അധ്യക്ഷത വഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായിലെ പ്രധാന റസിഡൻഷ്യൽ ഏരിയകളിലൊന്നായ മുഹൈസിന 4ലെ (ലുലു വില്ലേജ് പരിസരം) മലയാളികളുടെ കൂട്ടായ്മയായ ലുലു വില്ലേജ് കമ്യൂണിറ്റി (എൽവിസി) യുടെ ലോഗോ പ്രകാശനം ചെയ്തു. രക്ഷാധികാരികളായ ഷിജി മാത്യു, സലീം എന്നിവര്‍ ചേർന്നായിരുന്നു പ്രകാശനം. 

പ്രസിഡന്റ് ഡോ. രകേഷ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ബഷീർ തിക്കോടി, ഏലിയാസ്, അരുൺ പാറാട്ട്, സാദിഖ് കാവിൽ, സെക്രട്ടറി ഫിറോസ് ഖാൻ, ട്രഷറർ ഡോ. സഫ് വാൻ സുലൈമാൻ കാവിൽ, ജോയിന്റ് സെക്രട്ടറി പ്രവീണ്‍ ഗോപി മോഹൻ, ഡിജിറ്റൽ കോ ഓർഡിനേറ്റർ ഷമീർ ഇളയേടത്ത്, അംബികാ സനീഷ്, ഷൻസില റംസി, അനിത തുടങ്ങിയവർ പ്രസംഗിച്ചു. അമ്പതോളം അംഗങ്ങൾ സംബന്ധിച്ചു.

English Summary:

Logo release of Lulu Village Community Muhaisnah 4