അബുദാബി ∙ ഇന്ന് (ഏപ്രിൽ 23) യുഎഇയിലെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ ചില സമയങ്ങളിൽ പൂർണമായും മേഘാവൃതമായിരിക്കുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാത്രിയോടെ ഈർപ്പമുള്ളതായി മാറിയേക്കാം. നാളെ (ബുധൻ) രാവിലെയും ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഇന്ന് (ഏപ്രിൽ 23) യുഎഇയിലെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ ചില സമയങ്ങളിൽ പൂർണമായും മേഘാവൃതമായിരിക്കുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാത്രിയോടെ ഈർപ്പമുള്ളതായി മാറിയേക്കാം.

നാളെ (ബുധൻ) രാവിലെയും ചില ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെട്ടേക്കും. പരമാവധി താപനില ഉൾ പ്രദേശങ്ങളിൽ 42 ഡിഗ്രി സെൽഷ്യസിലും പർവതപ്രദേശങ്ങളിൽ കുറഞ്ഞത് 13 ഡിഗ്രി സെൽഷ്യസിലും താഴുമെന്ന് പ്രവചിക്കപ്പെടുന്നു. അബുദാബിയിലും ദുബായിലും പരമാവധി താപനില യഥാക്രമം 41 ഡിഗ്രി സെൽഷ്യസും 39 ഡിഗ്രി സെൽഷ്യസും വരെ ഉയരാം. കുറഞ്ഞത് യഥാക്രമം 24 ഡിഗ്രി സെൽഷ്യസും 29 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ചില സമയങ്ങളിൽ വീശുന്ന പൊടിക്കാറ്റിൻ്റെ വേഗം മണിക്കൂറിൽ 15-20 കി.മീ ആയിരിക്കാം. കാറ്റ് മണിക്കൂറിൽ 40 കി.മീ വരെ വരെ എത്താനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും. ഒമാൻ കടൽ നേരിയതോ മിതമായതോ ആയ അവസ്ഥയിലായിരിക്കും.

English Summary:

Weather in UAE Today will be Generally Partly Cloudy