ഹജ്, ഉംറ മന്ത്രാലയം അറിയിച്ചിരിക്കുന്നത് അനുസരിച്ച്, ഇന്ന് (ബുധൻ, ശവ്വാല്‍ 15) മുതൽ ആഭ്യന്തര ഹജ് തീർഥാടകർക്ക് പെർമിറ്റുകൾ അനുവദിക്കും.

ഹജ്, ഉംറ മന്ത്രാലയം അറിയിച്ചിരിക്കുന്നത് അനുസരിച്ച്, ഇന്ന് (ബുധൻ, ശവ്വാല്‍ 15) മുതൽ ആഭ്യന്തര ഹജ് തീർഥാടകർക്ക് പെർമിറ്റുകൾ അനുവദിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ ഹജ്, ഉംറ മന്ത്രാലയം അറിയിച്ചിരിക്കുന്നത് അനുസരിച്ച്, ഇന്ന് (ബുധൻ, ശവ്വാല്‍ 15) മുതൽ ആഭ്യന്തര ഹജ് തീർഥാടകർക്ക് പെർമിറ്റുകൾ അനുവദിക്കും. ഹജ് പെർമിറ്റിന്‍റെ പ്രിന്‍റ് ഔട്ട് എടുക്കാൻ തീർഥാടകർ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ ഉപയോഗിക്കണം. തീർഥാടകർക്ക് അനുവദിക്കുന്ന ഹജ് പെർമിറ്റ് നമ്പർ ഓരോരുത്തർക്കും എസ്.എം.എസ് വഴി അറിയിക്കും.  കോവിഡ്-19 വാക്സ‌ീൻ,ഇൻഫ്ലുവൻസ വാക്സീൻ, അഞ്ച് വർഷത്തിനുള്ളിൽ സ്വീകരിച്ച ഒരു ഡോസ് മെനിഞ്ചൈറ്റിസ് വാക്സീൻ സ്വീകരിച്ചരിക്കണമെന്ന നിബന്ധനയുണ്ട്.

English Summary:

Permits Will Start Being Issued to Domestic Hajj Pilgrims From Today