ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ പുത്രികാ സംഘടനയായ പി.വൈ.പി.എ യുഎഇ റീജൻ ഈ മാസം 27 ന് "യൂത്ത് പവർ കോൺഫറൻസ് 2024" ഷാർജ വർഷിപ്പ് സെന്‍റർ മെയിൻ ഹാളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കും.

ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ പുത്രികാ സംഘടനയായ പി.വൈ.പി.എ യുഎഇ റീജൻ ഈ മാസം 27 ന് "യൂത്ത് പവർ കോൺഫറൻസ് 2024" ഷാർജ വർഷിപ്പ് സെന്‍റർ മെയിൻ ഹാളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ പുത്രികാ സംഘടനയായ പി.വൈ.പി.എ യുഎഇ റീജൻ ഈ മാസം 27 ന് "യൂത്ത് പവർ കോൺഫറൻസ് 2024"  ഷാർജ വർഷിപ്പ് സെന്‍റർ മെയിൻ ഹാളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കും. സമ്മേളനം ഐ.പി.സി യുഎഇ റീജൻ പ്രസിഡന്‍റ്  റവ.ഡോ. വിൽസൺ ജോസഫ് ഉദ്ഘാടന പ്രാർഥനയോടെ ആരംഭിക്കും. പാസ്റ്റർ സുജിത്ത് എം. സുനിൽ, പാസ്റ്റർ ജോ വിൽസൺ, ബ്രദർ അഷേർ ജോൺ എന്നിവർ പ്രധാന സന്ദേശങ്ങൾ നൽകും. യുവജനങ്ങളെ പ്രചോദിപ്പിക്കുന്ന വിവിധ സെഷനുകളും പരിപാടിയിൽ ഉൾപ്പെടും. പി.വൈ.പി.എ യുഎഇ റീജൻ ഭാരവാഹികൾ നേതൃത്വം നൽകുന്ന ഈ സമ്മേളനത്തിൽ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് പി.വൈ.പി.എ യുഎഇ റീജൻ പ്രസിഡന്‍റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ (050-8459417) അല്ലെങ്കിൽ പി.വൈ.പി.എ യുഎഇ റീജൻ സെക്രട്ടറി ബ്രദർ റ്റോജോ തോമസ് (054-5025750) എന്നിവരുമായി ബന്ധപ്പെടുക.

English Summary:

PYPAUAE Region Youth Power Conference on 27th April