ഷാർജ ∙ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും ശുദ്ധജലവും എത്തിച്ചും താമസസൗകര്യം ഒരുക്കിയും അനന്തപുരി പ്രവാസി കൂട്ടായ്മ. മഴ മൂലം വെള്ളത്തിലായ സ്ഥലങ്ങളിൽ നേരിട്ടും ഷാർജ ഇന്ത്യൻ അസോസിയേഷൻ (ഐഎഎസ്) മുഖേനയും സേവന പ്രവർത്തനങ്ങളിൽ സജീവമായി. കൂട്ടായ്മ സമാഹരിച്ച മരുന്നുകൾ കഴിഞ്ഞ ദിവസം അസോസിയേഷന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും ശുദ്ധജലവും എത്തിച്ചും താമസസൗകര്യം ഒരുക്കിയും അനന്തപുരി പ്രവാസി കൂട്ടായ്മ.  മഴ മൂലം വെള്ളത്തിലായ സ്ഥലങ്ങളിൽ നേരിട്ടും ഷാർജ ഇന്ത്യൻ അസോസിയേഷൻ (ഐഎഎസ്) മുഖേനയും സേവന പ്രവർത്തനങ്ങളിൽ സജീവമായി. കൂട്ടായ്മ സമാഹരിച്ച മരുന്നുകൾ കഴിഞ്ഞ ദിവസം അസോസിയേഷന് കൈമാറി. ചടങ്ങിൽ ഐഎഎസ് പ്രസിഡന്റ് നിസാർ തളങ്കര, സെക്രട്ടറി ജിബി ബേബി, പ്രഭാകരൻ പയ്യന്നൂർ, അനീഷ്, ജുഡ്സൻ ജേക്കബ്, അനന്തപുരി ആക്ടിങ് പ്രസിഡന്റ് നവാസ് തേക്കട, ഖാൻ പാറയിൽ, പ്രഭാത് നായർ, വനിതാ കൺവീനർ ജ്യോതിലക്ഷ്മി, ബിന്ത്യ അഭിലാഷ്, ദിലീപ്, അഭിലാഷ് രത്നാകരൻ, ഹമീദ്, പ്രകാശൻ എന്നിവർ പങ്കെടുത്തു.

English Summary:

Ananthapuri Pravasi Association Help UAE Rain