ദുബായ് ∙ ദുബായ് മെട്രോയുടെ റെഡ് ലൈനിൽ നാല് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തില്ലെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌‌ടിഎ) അറിയിച്ചു. ഓൺപാസീവ്, ഇക്വിറ്റി, മഷ്രെഖ്, എനർജി എന്നീ സ്റ്റേഷനുകളിലാണ് ട്രെയിൻ നിർത്താത്തത്.ഈ സ്റ്റേഷനിലെ യാത്രക്കാർക്ക് ഗതാഗതത്തിനായി ബദൽ ബസ് സർവീസുകൾ ലഭ്യമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് മെട്രോയുടെ റെഡ് ലൈനിൽ നാല് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തില്ലെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌‌ടിഎ) അറിയിച്ചു. ഓൺപാസീവ്, ഇക്വിറ്റി, മഷ്രെഖ്, എനർജി എന്നീ സ്റ്റേഷനുകളിലാണ് ട്രെയിൻ നിർത്താത്തത്. ഈ സ്റ്റേഷനിലെ യാത്രക്കാർക്ക് ഗതാഗതത്തിനായി ബദൽ ബസ് സർവീസുകൾ ലഭ്യമാണ്. മഴക്കെടുതിയെ തുടർന്നുള്ള സ്റ്റേഷനുകളില അറ്റകുറ്റപ്പണികള്‍ പരിഹരിക്കുന്നത് പൂർത്തിയാകുംവരെയായിരിക്കും ഇത്. സുഗമമായ യാത്ര ഉറപ്പാക്കാൻ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും അധികൃതർ നൽകുന്ന നിർദേശങ്ങളും മാർഗനിർദേശങ്ങളും പാലിക്കുകയും ചെയ്യുക.

English Summary:

Dubai Metro Red Line; The Train Will Not Stop at Four Stations