ഷാർജ ∙ പ്രളയത്തെ തുടർന്ന് അടച്ചിട്ട റോഡുകളെല്ലാം തുറന്നതോടെ ഷാർജയിൽ ജനജീവിതം സാധാരണ നിലയിലേക്ക്. ദുരന്ത നിവാരണ സമിതിയാണ് റോഡുകൾ തുറന്നതായി സ്ഥിരീകരിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ മലിനജലം നീക്കിയതിനെ തുടർന്ന് പത്താം ദിവസം വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. ജനജീവിതം സാധാരണ നിലയിലായതോടെ കിങ് ഫൈസൽ മസ്ജിദിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ പ്രളയത്തെ തുടർന്ന് അടച്ചിട്ട റോഡുകളെല്ലാം തുറന്നതോടെ ഷാർജയിൽ ജനജീവിതം സാധാരണ നിലയിലേക്ക്. ദുരന്ത നിവാരണ സമിതിയാണ് റോഡുകൾ തുറന്നതായി സ്ഥിരീകരിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ മലിനജലം നീക്കിയതിനെ തുടർന്ന് പത്താം ദിവസം വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. ജനജീവിതം സാധാരണ നിലയിലായതോടെ കിങ് ഫൈസൽ മസ്ജിദിനു സമീപമുള്ള ദുരിതാശ്വാസ കേന്ദ്രം അടച്ചതായും അറിയിച്ചു. പ്രളയബാധിതരിൽ സഹായം ആവശ്യമുള്ളവർക്ക് സർക്കാർ ഏജൻസികളുടെ സഹായം തേടാമെന്നും അധികൃതർ അറിയിച്ചു.

English Summary:

UAE Rain: Life in Sharjah returned to normal - Road Traffic restored