അബുദാബി ∙ 'ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി കമ്മിറ്റി' എന്ന തീവ്രവാദ സംഘടന ഉൾപ്പെട്ട കേസിലെ വാദം കേൾക്കുന്നത് അബുദാബി ഫെഡറൽ കോടതി ഓഫ് അപ്പീലിലെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബർ മേയ് 2 ലേക്ക് മാറ്റിവച്ചു. 'ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി കമ്മിറ്റി' എന്നറിയപ്പെടുന്ന ഒരു രഹസ്യ തീവ്രവാദ സംഘടന യുഎഇയിൽ സ്ഥാപിക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ 'ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി കമ്മിറ്റി' എന്ന തീവ്രവാദ സംഘടന ഉൾപ്പെട്ട കേസിലെ വാദം കേൾക്കുന്നത് അബുദാബി ഫെഡറൽ കോടതി ഓഫ് അപ്പീലിലെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബർ മേയ് 2 ലേക്ക് മാറ്റിവച്ചു.  'ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി കമ്മിറ്റി' എന്നറിയപ്പെടുന്ന ഒരു രഹസ്യ തീവ്രവാദ സംഘടന  യുഎഇയിൽ സ്ഥാപിക്കുകയും പ്രവർത്തിക്കുകയും ചെയ്ത കേസിൽ 84 പേർ പ്രതികളാണ്.‌

സംഘടനയ്ക്ക് വേണ്ടി ധനസമാഹരണം നടത്തിയിരുന്നു. ആ ഫണ്ടുകളുടെ ഉറവിടവും ലക്ഷ്യസ്ഥാനവും മറച്ചുവച്ചായിരുന്നു പ്രവർത്തനം. പ്രതികളുടെ കുടുംബങ്ങളുടെയും മാധ്യമ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ കോടതി മൂന്ന് മണിക്കൂറിലേറെ പ്രതിവാദ വാദങ്ങൾ കേട്ടു. ഈ സമയത്ത് പ്രതികൾക്കുവേണ്ടി അഭിഭാഷകരും വാദിച്ചു. 2012 ലായിരുന്നു കേസിനാസ്പദമായ സംഭവം.

ADVERTISEMENT

പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റങ്ങളുടെ സാധുതയെ പ്രതികളും അഭിഭാഷകരും ചോദ്യം ചെയ്യുകയും സമർപ്പിച്ച തെളിവുകളെ എതിർക്കുകയും ചെയ്തു. പ്രാരംഭ പ്രസ്താവനയിൽ വ്യക്തമാക്കിയതുപോലെ പ്രോസിക്യൂഷൻ തങ്ങളുടെ നിലപാട് ആവർത്തിച്ചു. 

English Summary:

Hearing in the case involving the terrorist organization has been postponed to May 2