ഷാർജ ∙ ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം. ദുബായ്-ഷാർജ അതിർത്തിക്ക് സമീപമായിരുന്നു ഇന്ന് (വെള്ളി) ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ തീപ്പിടിത്തമുണ്ടായത്. ഇവിടെ നിന്ന് ഉയർന്ന പുക മുഹൈസിനയിലടക്കം കാണാമായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം. ദുബായ്-ഷാർജ അതിർത്തിക്ക് സമീപമായിരുന്നു ഇന്നലെ (വെള്ളി) ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ തീപിടിത്തമുണ്ടായത്. ഇവിടെ നിന്ന് ഉയർന്ന പുക മുഹൈസിനയിലടക്കം കാണാമായിരുന്നു. ഗോഡൗണിനാണ് തീപിടിച്ചത്. ആളപായമില്ല. വൻനാശനാഷ്ടം കണക്കാക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

English Summary:

Huge fire in Sharjah industrial area