മസ്‌കത്ത് ∙ വ്യാഴാഴ്ച ഒമാനിലെ നിസ്‌വ ഹോസ്പിറ്റലിന് മുന്‍വശത്ത് വാഹന അപകടത്തില്‍ മരിച്ച രണ്ടു മലയാളി നേഴ്‌സുമാരുടെ ഭൗതികശരീരം ഞായറാഴ്ച രാവിലെ തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ വഴി നാട്ടില്‍ എത്തിക്കും. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി മജീത രതീഷ്, കൊല്ലം കൊട്ടിയം സ്വദേശി ഷര്‍ജ ഇല്‍യാസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ വ്യാഴാഴ്ച ഒമാനിലെ നിസ്‌വ ഹോസ്പിറ്റലിന് മുന്‍വശത്ത് വാഹന അപകടത്തില്‍ മരിച്ച രണ്ടു മലയാളി നഴ്‌സുമാരുടെ ഭൗതികശരീരം ഞായറാഴ്ച രാവിലെ തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ വഴി നാട്ടില്‍ എത്തിക്കും. 

തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി മജീത രതീഷ്, കൊല്ലം കൊട്ടിയം സ്വദേശി ഷര്‍ജ ഇല്‍യാസ് എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചവർ. ഈജിപ്ത് സ്വദേശി അമാനി അബ്ദുല്‍ ലത്തീഫും അപകടത്തില്‍ മരിച്ചു. നിസ്‌വ ഇന്ത്യന്‍ അസോസിയേഷന്‍, നിസ്‌വ കെ എം സി സി, കൈരളി എന്നിവരുടെ നേതൃത്വത്തിലാണ്  മൃതദേഹം നാട്ടിലെത്തിക്കുന്നത്. കുടുംബാംഗങ്ങള്‍ക്ക് ടിക്കറ്റും കൈമാറി. പരുക്കേറ്റ രണ്ട് മലയാളി നഴ്‌സുമാർ ചികിത്സയില്‍ തുടരുന്നു.

English Summary:

Nizwa Road Accident: The Bodies of the Malayali Nurses will be Brought Home Tomorrow