ദുബായ്/ഷാർജ ∙ പ്രളയത്തെ തുടർന്ന് നിർത്തിവച്ച ദുബായ് - ഷാർജ ഇന്റർസിറ്റി ബസ് സേവനങ്ങൾ പുനരാരംഭിച്ചു. ഏറ്റവും പുതിയ ഭേദഗതികൾ അറിയാൻ ആർടിഎയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പിന്തുടരാനും അഭ്യർഥിച്ചു. വീണ്ടെടുത്ത റൂട്ടുകൾ: ∙ഇ303–യൂണിയൻ സ്‌ക്വയർ മെട്രോ സ്‌റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്‌റ്റേഷനിലേക്ക്. ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്/ഷാർജ ∙ പ്രളയത്തെ തുടർന്ന് നിർത്തിവച്ച ദുബായ് - ഷാർജ ഇന്റർസിറ്റി ബസ് സേവനങ്ങൾ പുനരാരംഭിച്ചു. ഏറ്റവും പുതിയ ഭേദഗതികൾ അറിയാൻ ആർടിഎയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പിന്തുടരാനും അഭ്യർഥിച്ചു.
വീണ്ടെടുത്ത റൂട്ടുകൾ:
 ഇ303–യൂണിയൻ സ്‌ക്വയർ മെട്രോ സ്‌റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്‌റ്റേഷനിലേക്ക്.
ഇ307–ദെയ്റ സിറ്റി സെന്റർ ബസ് സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്.
 ഇ307A–അബുഹൈൽ മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്
 ഇ306 ബർദുബായ് അൽഗുബൈബ ബസ് സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്.
 ഇ315–ഇത്തിസാലാത്ത് മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജ മുവൈല ബസ് സ്റ്റേഷനിലേക്ക്.

English Summary:

RTA Resumes Intercity Bus Services Between Dubai and Sharjah