ദമാം ∙ പ്രവാസി വെൽഫെയർ കണ്ണൂർ-കാസർകോട് കമ്മിറ്റി നടത്തുന്ന സ്റ്റുഡന്റസ് കോൺക്ലേവ് പരിപാടിയായ ഫ്യൂച്ചർ എഡ്ജ് രണ്ടാം സീസൺ ദമാമിൽ മേയ് 17 ന്. പ്രവാസി വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമായ ഉള്ളടക്കത്തോടെ വിദ്യാഭ്യാസ മേഖലയിലെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദമാം ∙ പ്രവാസി വെൽഫെയർ കണ്ണൂർ-കാസർകോട് കമ്മിറ്റി നടത്തുന്ന സ്റ്റുഡന്റസ് കോൺക്ലേവ് പരിപാടിയായ ഫ്യൂച്ചർ എഡ്ജ് രണ്ടാം സീസൺ ദമാമിൽ മേയ് 17 ന്. പ്രവാസി വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമായ ഉള്ളടക്കത്തോടെ  വിദ്യാഭ്യാസ മേഖലയിലെയും സാങ്കേതിക മേഖലയിലെയും, കരിയർ രംഗത്തെയും  പ്രമുഖരാണ് ക്ലാസുകൾ നയിക്കുന്നത്. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ആദ്യ സീസൺ പോലെ മികച്ച അനുഭവമാണ് ഇത്തവണയും ഫ്യൂച്ചർ എഡ്ജ് വിദ്യാർഥികൾക്ക് സമ്മാനിക്കുകയെന്ന് സംഘാടകർ അറിയിച്ചു.  കോൺക്ലേവിൽ പങ്കെടുക്കാനും റജിസ്ട്രേഷനും:  055 075 0205, 050 703 0895.

English Summary:

Pravasi Welfare Kannur-Kasaragod Committee conducts Future Edge Season 2 on May 17