ദുബായ് ∙ തൊഴിലിടങ്ങളിൽ ആരോഗ്യസുരക്ഷാ അന്തരീക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ദുബായ് മുനിസിപ്പാലിറ്റി ആരോഗ്യസുരക്ഷാ വാരാചരണം തുടങ്ങി. രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ തൊഴിലിടങ്ങളിൽ പാലിക്കപ്പെടുന്നുണ്ടോ എന്നത് പരിശോധനകളിലൂടെ ഉറപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു.ജീവനക്കാർക്ക് ആരോഗ്യപരിശോധന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ തൊഴിലിടങ്ങളിൽ ആരോഗ്യസുരക്ഷാ അന്തരീക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ദുബായ് മുനിസിപ്പാലിറ്റി ആരോഗ്യസുരക്ഷാ വാരാചരണം തുടങ്ങി. രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ തൊഴിലിടങ്ങളിൽ പാലിക്കപ്പെടുന്നുണ്ടോ എന്നത് പരിശോധനകളിലൂടെ ഉറപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു. ജീവനക്കാർക്ക് ആരോഗ്യപരിശോധന നടത്തുന്നതു കൂടാതെ കാലാവസ്ഥ വ്യതിയാനം കാരണം ആരോഗ്യസുരക്ഷയിലുണ്ടായ മാറ്റങ്ങൾ, ആരോഗ്യസുരക്ഷാശീലങ്ങൾ, പ്രഥമ ശുശ്രൂഷ, അടിയന്തര ശുശ്രൂഷ എന്നിവ സംബന്ധിച്ചുള്ള പരിശീലനവും നൽകും. 

Image Credit: WAM.

ഒക്യുപേഷനൽ ഹെൽത്ത് ആൻഡ് സേഫ്റ്റി കൺട്രോൾ പ്രോഗ്രാം, എൻവയൺമെന്റൽ ഹെൽത്ത് കൺട്രോൾ പ്രോഗ്രാം എന്നീ പദ്ധതികളിലൂടെയാണ് തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുക. ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ, ദുബായ് ഹെൽത്ത് അതോറിറ്റി, ദ് പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപറേഷൻ, ഡ്രൈഡോക്സ് വേൾഡ്, പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേർ ഇൻ ദുബായ്, ദുബായ് ആംബുലൻസ് എന്നിവർ ആരോഗ്യസുരക്ഷാ വാരാചരണവുമായി സഹകരിക്കും. മേയ് 2നു സമാപിക്കും.