ദോഹ ∙ ഖത്തറില്‍ മേയ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പുതിയ നിരക്ക് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍. പെട്രോള്‍ പ്രീമിയം ലീറ്ററിന് 1.95 റിയാല്‍, സൂപ്പറിന് 2.10 റിയാല്‍, ഡീസലിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറില്‍ മേയ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പുതിയ നിരക്ക് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍. പെട്രോള്‍ പ്രീമിയം ലീറ്ററിന് 1.95 റിയാല്‍, സൂപ്പറിന് 2.10 റിയാല്‍, ഡീസലിന് 2.05 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്. കഴിഞ്ഞ ഏതാനും നാളുകളായി പെട്രോള്‍ സൂപ്പര്‍ ഗ്രേഡിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുകയാണ്. പ്രീമിയം പെട്രോളിന് മാത്രമാണ് വിലയില്‍ ഏറ്റക്കുറച്ചില്‍.

രാജ്യാന്തര എണ്ണ വിപണി വില അനുസരിച്ചാണ് പ്രതിമാസ ഇന്ധനവില നിശ്ചയിക്കുന്നത്. ഖത്തര്‍ എനര്‍ജിയാണ് വില പ്രഖ്യാപിക്കുന്നത്.

English Summary:

Fuel Prices Announced in Qatar for the Month of May