മസ്‌കത്ത് ∙ കൊല്ലം സ്വദേശിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിമണ്‍ സ്വദേശി മംഗലത്ത് വീട്ടില്‍ ജയേഷിനെ (42) യാണ് നിസ്‌വയിലെ ബര്‍കത്ത് അല്‍ മൗസില്‍ താമസ

മസ്‌കത്ത് ∙ കൊല്ലം സ്വദേശിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിമണ്‍ സ്വദേശി മംഗലത്ത് വീട്ടില്‍ ജയേഷിനെ (42) യാണ് നിസ്‌വയിലെ ബര്‍കത്ത് അല്‍ മൗസില്‍ താമസ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ കൊല്ലം സ്വദേശിയെ ഒമാനില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പള്ളിമണ്‍ സ്വദേശി മംഗലത്ത് വീട്ടില്‍ ജയേഷിനെ (42) യാണ് നിസ്‌വയിലെ ബര്‍കത്ത് അല്‍ മൗസില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബില്‍ഡിങ് മെറ്റിരിയല്‍ വിൽക്കുന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് വര്‍ഷമായി ഒമാനിലുണ്ട്.

ഭാര്യ: രമ്യ. മക്കള്‍: ആദിത്യന്‍, ആദിഷ്. പിതാവ്: ജനാര്‍ദ്ദനന്‍ പിള്ളൈ. മാതാവ്: വിജയലക്ഷ്മി. മൃദദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൈരളി പ്രവര്‍ത്തകര്‍ അറിയിച്ചു.

English Summary:

Kollam Native Found Dead in Oman