ഇബ്രി ∙ ഇബ്രി ഇന്ത്യൻ സ്‌കൂൾ 35–ാം വാർഷികം സമുചിതമായി ആഘോഷിച്ചു. 'ജീവിതത്തിന്റെ ഘട്ടങ്ങൾ' എന്ന പ്രമേയത്തിൽ നടന്ന ആഘോഷത്തിൽ ഇബ്രി വാലി ഷെയ്ഖ് ഡോ. സെയ്ദ് ബിൻ

ഇബ്രി ∙ ഇബ്രി ഇന്ത്യൻ സ്‌കൂൾ 35–ാം വാർഷികം സമുചിതമായി ആഘോഷിച്ചു. 'ജീവിതത്തിന്റെ ഘട്ടങ്ങൾ' എന്ന പ്രമേയത്തിൽ നടന്ന ആഘോഷത്തിൽ ഇബ്രി വാലി ഷെയ്ഖ് ഡോ. സെയ്ദ് ബിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇബ്രി ∙ ഇബ്രി ഇന്ത്യൻ സ്‌കൂൾ 35–ാം വാർഷികം സമുചിതമായി ആഘോഷിച്ചു. 'ജീവിതത്തിന്റെ ഘട്ടങ്ങൾ' എന്ന പ്രമേയത്തിൽ നടന്ന ആഘോഷത്തിൽ ഇബ്രി വാലി ഷെയ്ഖ് ഡോ. സെയ്ദ് ബിൻ ഹുമൈദ് അൽ ഹർത്തി മുഖ്യാതിഥിയായി. ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡ് വിദ്യാഭ്യാസ ഉപദേഷ്ടാവ് എം.പി. വിനോബ വിശിഷ്ടാതിഥിയായിരുന്നു. പ്രൈവറ്റ് സ്‌കൂൾ മന്ത്രാലയം ഡയറക്ടർ ജനറൽ കാസിം അൽ മുക്ബാലി വിശിഷ്ടാതിഥിയായിരുന്നു. അതിഥികൾക്ക് എസ്എംസി പ്രസിഡന്റ് നവീൻ വിജയകുമാർ സ്‌നേഹ സൂചകമായി മെമന്റോകൾ നൽകി ആദരിച്ചു. കൺവീനർ ഡോ. അമിതാഭ് മിശ്ര നന്ദി പറഞ്ഞു.

English Summary:

Ibri Indian School Celebrated its Anniversary