ജുബൈൽ∙ ഉത്തർപ്രദേശ് ഖോരഖ്‌പൂർ സ്വദേശി സൗദിയിലെ ജുബൈലിൽ അന്തരിച്ചു. നരേഷ് നിഷാദ് (25)ആണ് അണുബാധയെതുടർന്ന് മരിച്ചത്. ശരീരത്തിൽ മുഴകൾ കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷമുണ്ടായ കനത്ത അണുബാധയെ തുടർന്ന് നരേഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ജുബൈലിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജുബൈൽ∙ ഉത്തർപ്രദേശ് ഖോരഖ്‌പൂർ സ്വദേശി സൗദിയിലെ ജുബൈലിൽ അന്തരിച്ചു. നരേഷ് നിഷാദ് (25)ആണ് അണുബാധയെതുടർന്ന് മരിച്ചത്. ശരീരത്തിൽ മുഴകൾ കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷമുണ്ടായ കനത്ത അണുബാധയെ തുടർന്ന് നരേഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ജുബൈലിലെ  കോൺട്രാക്ടിങ് കമ്പനിയിലെ തൊഴിലാളിയായിരുന്നു.

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: റാം നിഷാദ് , മാതാവ്: സേവതി ദേവി

English Summary:

Expatriate Indian dies in Saudi due to infection