അബുദാബി∙ സിഎസ്‌ ഐ മധ്യ കേരള മഹാ ഇടവക ബിഷപ് റവ. ഡോ.സാബു കോശി ചെറിയാൻ യു എ ഇ സഹിഷ്ണുതാകാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ സി എസ്‌ ഐ ദേവാലയം ആരാധനയ്ക്കായി തുറന്നു കൊടുത്തതുമായി ബന്ധപ്പട്ടയിരുന്നു കൂടിക്കാഴ്‌ച. യു എ ഇ പുലർത്തിവരുന്ന മത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ സിഎസ്‌ ഐ മധ്യ കേരള മഹാ ഇടവക ബിഷപ് റവ. ഡോ.സാബു കോശി ചെറിയാൻ യു എ ഇ സഹിഷ്ണുതാകാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്തി.  അബുദാബിയിലെ  സി എസ്‌ ഐ ദേവാലയം ആരാധനയ്ക്കായി തുറന്നു കൊടുത്തതുമായി ബന്ധപ്പട്ടയിരുന്നു കൂടിക്കാഴ്‌ച. യു എ ഇ പുലർത്തിവരുന്ന മത സൗഹാർദ്ദത്തിന്റെയും സഹിഷ്ണതയുടെയും മകുടോദാഹാരണമാണ് വിവിധ മതസമൂഹങ്ങളുടെ ദേവാലയങ്ങളെന്ന് ഷെയ്ഖ് നഹ്യാൻ പറഞ്ഞു.  സി എസ്‌ ഐ സഭയ്ക്ക് യു എ ഇ ഭരണകൂടം നൽകിയ സഹായ സഹകരണത്തിന് ബിഷപ്പ് സാബു കോശി ചെറിയാൻ നന്ദി പറഞ്ഞു. ഇടവക വികാരി റവ. ലാൽജി എം ഫിലിപ്പ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം .എ. യൂസഫലി, ആശിഷ് കോശി, ലുലു ഗ്രൂപ്പ് കമ്മ്യുണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ എന്നിവരും സംബന്ധിച്ചു. സി എസ്‌ ഐ സഭയുടെ ഉപഹാരം റവ. ബിഷപ്പ് സാബു കോശി ഷെയ്ഖ് നഹ്യാന് സമ്മാനിച്ചു.

English Summary:

The Bishop of the CSI Madhya Kerala Diocese met with Sheikh Nahyan bin Mubarak Al Nahyan.