ദോഹ ∙ എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പില്‍ മുത്തമിട്ട് ജപ്പാന്‍.ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി നടന്ന ഫൈനലില്‍ ഉ

ദോഹ ∙ എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പില്‍ മുത്തമിട്ട് ജപ്പാന്‍.ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി നടന്ന ഫൈനലില്‍ ഉ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പില്‍ മുത്തമിട്ട് ജപ്പാന്‍. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി നടന്ന ഫൈനലില്‍ ഉസ്‌ബെക്കിസ്ഥാനെ ഏകപക്ഷീയമായ 1 ഗോളിന് പരാജയപ്പെടുത്തിയാണ് രണ്ടാം തവണ എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ജപ്പാന്‍ സ്വന്തമാക്കിയത്. 2016 ലായിരുന്നു നേരത്തെ ഏഷ്യന്‍ കപ്പ് നേടിയത്.

ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനം നേടിയതോടെ ഇറാഖ് 2024 പാരീസ് ഒളിംപിക്‌സിലേക്കുള്ള യോഗ്യതയും നേടി. അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഇന്തോനീഷ്യയെ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇറാഖ് മൂന്നാം സ്ഥാനം നേടിയത്. ഗാലറിയില്‍ ആരാധകരുടെ കനത്ത പിന്തുണയാണ് ഇറാഖിന് ലഭിച്ചത്.

English Summary:

AFC Under 23 Asian Cup Japan Winner