ദുബായ് ∙ ഗ്ലോബൽ വില്ലേജിന്റെ 28ാം പതിപ്പിനു നാളെ തിരശീല വീഴും. ആറു മാസത്തിലേറെയായി തുടരുന്ന ഗ്ലോബൽ വില്ലേജിൽ തിരക്ക് ഏറിയതോടെ ഏതാനും ദിവസം കൂടി നീട്ടുകയായിരുന്നു. സമാപനത്തിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി. പുലർച്ചെ 2വരെ ഗ്ലോബൽ വില്ലേജ് തുടരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഗ്ലോബൽ വില്ലേജിന്റെ 28ാം പതിപ്പിനു നാളെ തിരശീല വീഴും. ആറു മാസത്തിലേറെയായി തുടരുന്ന ഗ്ലോബൽ വില്ലേജിൽ തിരക്ക് ഏറിയതോടെ ഏതാനും ദിവസം കൂടി നീട്ടുകയായിരുന്നു.

ഗ്ലോബൽ വില്ലേജിലെ സ്റ്റണ്ട് ഷോയിൽ ജെറ്റ് സ്യൂട്ടിൽ അഭ്യാസം നടത്തുന്ന കലാകാരൻ. ചിത്രം മിന്റു പി. ജേക്കബ്

സമാപനത്തിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി. പുലർച്ചെ 2വരെ ഗ്ലോബൽ വില്ലേജ് തുടരും.

English Summary:

Global Village ends tomorrow