ജിസാ​ൻ ∙ ഇ​രു വൃ​ക്ക​ക​ളും പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ മുൻ പ്ര​വാ​സിക്ക്‌ ചികി​ത്സ ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തിനു​വേ​ണ്ടി ജി​സാ​നി​ലെ മു​ഴു​വ​ൻ സം​ഘ​ട​ന​ക​ളും രംഗത്ത്.

ജിസാ​ൻ ∙ ഇ​രു വൃ​ക്ക​ക​ളും പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ മുൻ പ്ര​വാ​സിക്ക്‌ ചികി​ത്സ ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തിനു​വേ​ണ്ടി ജി​സാ​നി​ലെ മു​ഴു​വ​ൻ സം​ഘ​ട​ന​ക​ളും രംഗത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിസാ​ൻ ∙ ഇ​രു വൃ​ക്ക​ക​ളും പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ മുൻ പ്ര​വാ​സിക്ക്‌ ചികി​ത്സ ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തിനു​വേ​ണ്ടി  ജി​സാ​നി​ലെ മു​ഴു​വ​ൻ സം​ഘ​ട​ന​ക​ളും രംഗത്ത്. ജിസാ​നി​ലെ മു​ൻ പ്ര​വാ​സി​യും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി വാ​ഹി​ദ് വ​ട്ടോ​ളി​യു​ടെ ചി​കി​ത്സ ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തിനു​വേ​ണ്ടിയാണ് പ്രവാസി സമൂഹം കൈകൊർക്കുന്നത്.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ഗു​രു​ത​ര​മാ​യ വൃ​ക്ക രോ​ഗം ബാ​ധി​ച്ചു ഡ​യാ​ലി​സി​സ് ന​ട​ത്തി​വ​രു​ക​യാ​യി​ന്നു.  ഡോ​ക്ട​ർ​ന്മാ​ർ അ​ടി​യ​ന്ത​ര​മാ​യി വൃ​ക്ക മാ​റ്റി​വയ്​ക്ക​ൽ ശ​സ്‌​ത്ര​ക്രി​യ​ക്കു നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​ശ​സ്‌​ത്ര​ക്രി​യ​ക്കു വ​രു​ന്ന ഭീ​മ​മാ​യ ചി​കി​ത്സാ​ചെ​ല​വ് വ​ഹി​ക്കാ​ൻ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യും ക​ട​ബാ​ധ്യ​ത​യും നേ​രി​ടു​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​ത്തി​നു ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജി​സാ​നി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ  മു​ന്നോ​ട്ടു​വരിക​യാ​യി​രു​ന്നു.

ADVERTISEMENT

വി​വി​ധ പ്ര​വാ​സി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ഭാ​ര​വാ​ഹി​ക​ളാ​യി 'വാ​ഹി​ദ് വ​ട്ടോ​ളി ചി​കി​ത്സാ സ​ഹാ​യ സ​മി​തി' രൂ​പ​വ​ത്ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ഹാ​രി​സ് ക​ല്ലാ​യി (ചെ​യർമാൻ.), താ​ഹ കൊ​ല്ലേ​ത്ത്, സി​റാ​ജ് കു​റ്റ്യാ​ടി, മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ മാ​നു, സ​തീ​ഷ് കു​മാ​ർ നീ​ലാം​ബ​രി, ഡോ. ​മ​ൻ​സൂ​ർ നാ​ല​ക​ത്ത്, ജെ​യ്‌​സ​ൺ (വൈ​: ചെ​യർമാൻ), വെ​ന്നി​യൂ​ർ ദേ​വ​ൻ (ജ​ന​: ക​ൺവീനർ), ടി.​കെ.​ സാ​ദി​ഖ് മ​ങ്ക​ട, സു​ബീ​ർ പ​ര​പ്പ​ൻ​പോ​യി​ൽ, മു​ഹ​മ്മ​ദ് സാ​ലി​ഹ് കാ​സ​ർ​ഗോ​ഡ്, റി​യാ​സ് മ​ട്ട​ന്നൂ​ർ, ഖാ​ലി​ദ് പ​ട് ല, ​ഷ​മീ​ർ അ​മ്പ​ല​പ്പാ​റ, ഷാ​ഹീ​ൻ പാ​ണ്ടി​ക്കാ​ട് (ജോ​: ക​ൺവീനർ), നാ​സ​ർ ചേ​ലേ​മ്പ്ര (ട്ര​ഷ), ജ​സ്‌​മ​ൽ വ​ള​മം​ഗ​ലം (ജോ​: ട്ര​ഷ).