മസ്‌കത്ത് ∙ പയ്യന്നൂർ സൗഹൃദവേദി മസ്‌കത്ത് അവതരിപ്പിച്ച പയ്യന്നൂർ ഫെസ്റ്റ് അരങ്ങേറി. ആടുജീവിതം സിനിമയിലെ വില്ലൻ വേഷം കൈകാര്യം ചെയ്ത ഡോ. താലിബ് അൽ ബലൂഷി മുഖ്യാതിഥിയായിരുന്നു. പയ്യന്നൂർ സൗഹൃദവേദിയിലെ കുട്ടികളും വനിതാ വിഭാഗവും വ്യത്യസ്ത തീമുകളിൽ അവതരിപ്പിച്ച മനോഹരങ്ങളായ നൃത്തങ്ങൾ കാണികളുടെ പ്രശംസ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ പയ്യന്നൂർ സൗഹൃദവേദി മസ്‌കത്ത് അവതരിപ്പിച്ച പയ്യന്നൂർ ഫെസ്റ്റ് അരങ്ങേറി. ആടുജീവിതം സിനിമയിലെ വില്ലൻ വേഷം കൈകാര്യം ചെയ്ത ഡോ. താലിബ് അൽ ബലൂഷി മുഖ്യാതിഥിയായിരുന്നു. പയ്യന്നൂർ സൗഹൃദവേദിയിലെ കുട്ടികളും വനിതാ വിഭാഗവും വ്യത്യസ്ത തീമുകളിൽ അവതരിപ്പിച്ച മനോഹരങ്ങളായ നൃത്തങ്ങൾ കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

പയ്യന്നൂർ ഫെസ്റ്റിൽ അരങ്ങേറിയ പരിപാടികളിൽ നിന്ന്.

സന്തോഷ് കീഴാറ്റൂർ ഡിസൈനും സംവിധാനവും നിർവഹിച്ച് മസ്‌കത്തിലെ കലാകാരൻമാരും കലാകാരികളും മികച്ച അഭിനയം കാഴ്ച്ചവച്ച സ്ട്രീറ്റ് ലൈറ്റ് എന്ന നാടകം പയ്യന്നൂർ ഫെസ്റ്റിന്റെ മുഖ്യ ആകർഷണമായിരുന്നു. പയ്യന്നൂർ ഫെസ്റ്റിനെ നെഞ്ചോട് ചേർത്ത മസ്‌കത്തിലെ കലാസ്‌നേഹികളോടും പയ്യന്നൂർ സൗഹൃദവേദിയുടെ നന്ദിയും സ്‌നേഹവും അറിയിക്കുന്നതായി പ്രസിഡന്റ് രവീന്ദ്രനാഥ് കൈപ്രത്ത് പറഞ്ഞു.

English Summary:

Payyannur Sauhrida Vedi Organized Payyannur Fest