അബുദാബി ∙ ഇന്നു നടക്കുന്ന നീറ്റ് പരീക്ഷയ്ക്ക് യുഎഇയിലെ 3 കേന്ദ്രങ്ങളിൽനിന്ന് 2263 വിദ്യാർഥികൾ. 576 വിദ്യാർഥികൾ ഇത്തവണ അധികമായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ജിസിസിയിൽ 8 കേന്ദ്രങ്ങളിലായി മൊത്തം മൂവായിരത്തോളം പേർ പരീക്ഷ എഴുതും. ദുബായ് ഇന്ത്യൻ ഹൈസ്കൂൾ 900, ഷാർജ ഇന്ത്യൻ സ്കൂൾ 768, അബുദാബി ഇന്ത്യൻ ഹൈസ്‍കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഇന്നു നടക്കുന്ന നീറ്റ് പരീക്ഷയ്ക്ക് യുഎഇയിലെ 3 കേന്ദ്രങ്ങളിൽനിന്ന് 2263 വിദ്യാർഥികൾ. 576 വിദ്യാർഥികൾ ഇത്തവണ അധികമായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ജിസിസിയിൽ 8 കേന്ദ്രങ്ങളിലായി മൊത്തം മൂവായിരത്തോളം പേർ പരീക്ഷ എഴുതും. ദുബായ് ഇന്ത്യൻ ഹൈസ്കൂൾ 900, ഷാർജ ഇന്ത്യൻ സ്കൂൾ 768, അബുദാബി ഇന്ത്യൻ ഹൈസ്‍കൂൾ (മുറൂർ) 595 എന്നിങ്ങനെയാണ് ഓരോ കേന്ദ്രങ്ങളിലും പരീക്ഷ എഴുതുന്നവരുടെ കണക്ക്. നൂറിലേറെ സിബിഎസ്ഇ സ്കൂളുകളും 8 കേരള സിലബസ് സ്കൂളുകളും ഉള്ള യുഎഇയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിരിക്കുന്നത്. റിയാദ്, കുവൈത്ത് സിറ്റി, മനാമ, ദോഹ, മസ്കത്ത് എന്നിവിടങ്ങളിലാണ് ഗൾഫിലെ മറ്റു പരീക്ഷാ കേന്ദ്രങ്ങൾ. 

English Summary:

NEET UG 2024: Over 3000 Candidates from GCC to Appear for Exam Today