ഒമാന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ മസ്‌കത്ത് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ഹജ് ക്യാംപ് സംഘടിപ്പിച്ചു.

ഒമാന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ മസ്‌കത്ത് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ഹജ് ക്യാംപ് സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ മസ്‌കത്ത് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ഹജ് ക്യാംപ് സംഘടിപ്പിച്ചു. കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹജ് പഠന ക്ലാസിന് അബ്ദുറഹ്മാന്‍ അന്‍സാരി നേതൃത്വം നല്‍കി. പ്രസിഡന്‍റ് സാജിദ് അധ്യക്ഷത വഹിച്ചു. ഹാജിമാര്‍ക്കുള്ള യാത്രയയപ്പ് അബ്ദുല്‍ നാസര്‍ മൗലവി വല്ലപ്പുഴ നടത്തി. ദഅവ വിങ് കണ്‍വീനര്‍ ഇഹ്ജാസ് അഹമ്മദ്, സെക്രട്ടറി അനസ് പൊന്നാനി, ദഅവ വിങ് അസി. കണ്‍വീനര്‍ സിബില്‍ കെ. അബ്ബാസ് എന്നിവര്‍ സംസാരിച്ചു.

English Summary:

Oman Indian Islahi Centre Muscat Unit conducted Hajj camp