പ്രശസ്ത സൗദി അറേബ്യൻ കവിയും രാജകുടുംബാഗവുമായ ബദർ ബിൻ അബ്‌ദുൽ മുഹ്സിൻ ബിൻ അബ്‌ദുൽ അസീസ് രാജകുമാരൻ (75) അന്തരിച്ചു.

പ്രശസ്ത സൗദി അറേബ്യൻ കവിയും രാജകുടുംബാഗവുമായ ബദർ ബിൻ അബ്‌ദുൽ മുഹ്സിൻ ബിൻ അബ്‌ദുൽ അസീസ് രാജകുമാരൻ (75) അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ പ്രശസ്ത സൗദി അറേബ്യൻ കവിയും രാജകുടുംബാംഗവുമായ ബദർ ബിൻ അബ്‌ദുൽ മുഹ്സിൻ ബിൻ അബ്‌ദുൽ അസീസ് രാജകുമാരൻ (75) അന്തരിച്ചു. രാജകുടുംബാംഗം എന്നതിലപ്പുറം സൗദിയിലേയും അറേബ്യൻ ഉപഭൂഖണ്ഡത്തിലെയും എറ്റവും പ്രശസ്ത‌നായ കവി കൂടിയായിരുന്നു ബദർ രാജകുമാരൻ. കവിത, അഭിമാനം, വിലാപം, രാജ്യത്തിന്റെയും അറബ് ലോകത്തെയും സാമൂഹികവും രാഷ്ട്രീയവുമായ യാഥാർഥ്യങ്ങൾ എന്നിവ സമന്വയിപ്പിച്ച് ഉയർന്ന നിലവാരത്തിലുള്ള സാഹിത്യ രചനകൾ സൃഷ്ടിക്കുന്നതിൽ അദ്ദേഹം വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. 

English Summary:

Saudi Poet Prince Badr Bin Abdul Mohsen Died at 75