ദോഹ ∙ ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) ഈസ്റ്റ്‌ര്‍, ഈദ്‌, വിഷു കുടുംബ സംഗമം വിപുലമായ പരിപാടികളോടെ

ദോഹ ∙ ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) ഈസ്റ്റ്‌ര്‍, ഈദ്‌, വിഷു കുടുംബ സംഗമം വിപുലമായ പരിപാടികളോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) ഈസ്റ്റ്‌ര്‍, ഈദ്‌, വിഷു കുടുംബ സംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹിലാലിലുള്ള മോഡേണ്‍ ആര്‍ട്സ് സെന്റെറിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മീറ്റിംഗില്‍ ഫോട്ട പ്രസിഡന്റ് ജിജി ജോണ്‍ അധ്യഷത വഹിച്ചു.

രക്ഷാധികാരി ജോണ്‍ സി എബ്രഹാം  ഉദ്ഘാടനം ചെയ്ത്, ജനറല്‍ സെക്രട്ടറി റജി കെ ബേബി സ്വാഗതവും, അനീഷ്‌ ജോര്‍ജ് മാത്യു നന്ദിയും പറഞ്ഞു. തോമസ്‌ കുര്യന്‍ നെടുംത്തറയില്‍,  കുരുവിള കെ ജോര്‍ജ്, വര്‍ഗീസ് മാത്യു, ജോര്‍ജ് തോമസ്‌, സല്‍വിന്‍ ഷാജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഈ അടുത്തിടെ വിവാഹിതരായ, ഫോട്ട വിദ്യാര്‍ഥി വിഭാഗം അംഗമായിരുന്ന അക്സയേയും ഭര്‍ത്താവു സല്‍വിനെയും മീറ്റിങ്ങില്‍ ആദരിച്ചു.

English Summary:

Friends of Thiruvalla Held a Family Reunion in Doha