ഉംറ നിർവഹിക്കാനായി എത്തിയ മലയാളി യുവതി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണുർ മയ്യിൽ കുറ്റിയാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) യാണ് മരിച്ചത്.

ഉംറ നിർവഹിക്കാനായി എത്തിയ മലയാളി യുവതി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണുർ മയ്യിൽ കുറ്റിയാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) യാണ് മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ ഉംറ നിർവഹിക്കാനായി എത്തിയ മലയാളി യുവതി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണുർ മയ്യിൽ കുറ്റിയാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) യാണ് മരിച്ചത്. ഉംറ ചെയ്തു കൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചത്. ഖത്തറിലായിരുന്ന ഇവർ ഉംറ നിർവഹിക്കാനായി മക്കയിലെത്തിയതായിരുന്നു. ഖത്തറിലെ അറഫാത്ത് ഉംറ ഗ്രൂപ്പിലായിരുന്നു ഇവർ വന്നത്. ഭർത്താവ് ഷറഫുദ്ദീൻ സഖാഫി തളിപ്പറമ്പായിരുന്നു ഗ്രൂപ്പിന്‍റെ അമീർ. ഞായറാഴ്ച രാത്രി ഹറമിൽ പ്രാർഥന നടത്തുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു. മക്കൾ: റഹ്മത്ത് (ആറ് വയസ്സ്), മുഹമ്മദ് (അഞ്ച് വയസ്സ്)

English Summary:

Malayali Women Died in Makkah