മസ്‌കത്ത് ∙ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കിയത് മൂലം മസ്‌കത്ത് വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവുമൊരിക്കി ഐ സി എഫ്. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്നലെ രാവിലെ മുതലുള്ള വിമാനങ്ങളില്‍ നാട്ടിലേക്ക് പോകാനെത്തിയവരാണ് സര്‍വീസുകള്‍ മുടങ്ങിയത് മൂലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കിയത് മൂലം മസ്‌കത്ത് വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവുമൊരിക്കി ഐ സി എഫ്. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്നലെ രാവിലെ മുതലുള്ള വിമാനങ്ങളില്‍ നാട്ടിലേക്ക് പോകാനെത്തിയവരാണ് സര്‍വീസുകള്‍ മുടങ്ങിയത് മൂലം വിമാനത്താവളത്തില്‍ കുടുങ്ങിയത്. 

മസ്‌കത്തിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ പലരും വീടുകളിലേക്ക് മടങ്ങിയെങ്കിലും ദൂരദിക്കുകളില്‍ നിന്നും എത്തിയവര്‍ ഭൂരിഭാഗവും വിമാനത്താവളത്തില്‍ തന്നെ തുടരുകയായിരുന്നു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും തുടര്‍ന്ന് താമസ സൗകര്യങ്ങളും ഐ സി എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റിക്ക് ഏര്‍പ്പെടുത്തി. ഇതിനിടെ ചിലര്‍ക്ക് സലാം എയര്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങളില്‍ പകരം ടിക്കറ്റുകള്‍ ഐ സി എഫ് ഏര്‍പ്പെടുത്തി നല്‍കുകയും ചെയ്തു.