ദുബായ് ∙ കണ്ണൂർ സിറ്റി നിവാസികളുടെ കുടുംബ സംഗമം ഖൽബാണ് സിറ്റി ദുബായിൽ അരങ്ങേറി. അജ്മാൻ രാജകുടുബാംഗം ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നു ഐമി ഉദ്ഘാടനം ചെയ്തു. മേജർ ഒമർ മുഹമ്മദ് സുബൈർ അൽ മർസൂഖി, സലാ അൽ അൻസാരി, മുഹമ്മദ് അൽ ബഹ്റൈനി, അബ്ദുല്ല അൽ ജഫാലി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. തുടർന്ന് കണ്ണൂർ ഷെരീഫും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കണ്ണൂർ സിറ്റി നിവാസികളുടെ കുടുംബ സംഗമം ഖൽബാണ് സിറ്റി ദുബായിൽ അരങ്ങേറി. അജ്മാൻ രാജകുടുബാംഗം ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നു ഐമി ഉദ്ഘാടനം ചെയ്തു. മേജർ ഒമർ മുഹമ്മദ് സുബൈർ അൽ മർസൂഖി, സലാ അൽ അൻസാരി, മുഹമ്മദ് അൽ ബഹ്റൈനി, അബ്ദുല്ല അൽ ജഫാലി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. തുടർന്ന് കണ്ണൂർ ഷെരീഫും സംഘവും നയിച്ച ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

കണ്ണൂർ സിറ്റിയിൽ നിന്നുളള പലഹാരങ്ങളുടെ പാചക മത്സരവും മൈലാഞ്ചി ഇടൽ മത്സരവും നടത്തി. ടി.കെ. ഇഖ്ബാൽ, മുസ്തഫ ഫാസാ, ഹംസ ഫാസാ, റിയാസ് പൊൻമാനിച്ചി, നൗഷാദ് തമ്പുരാൻകണ്ടി, ഹുമയൂൺ, നാസർ കർക്കാലി, നാസർ കസാനക്കോട്ട, ഷെമീർ, ഷെഫീഖ്, റുഷ്ദി, ഹർഷാദ് എന്നിവർ പ്രസംഗിച്ചു. സാമൂഹിക പ്രവർത്തനങ്ങൾ മുൻനിർത്തി വിവിധ കൂട്ടായ്മകളെ ആദരിച്ചു.

English Summary:

Kannur City Fest 'QALBAANU CITY' Debut