എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ജീവനക്കാരുടെ അപ്രതീക്ഷിത പണിമുടക്ക് മൂലം യാത്രാ ദുരിതത്തിലായ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ജീവനക്കാരുടെ അപ്രതീക്ഷിത പണിമുടക്ക് മൂലം യാത്രാ ദുരിതത്തിലായ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ജീവനക്കാരുടെ അപ്രതീക്ഷിത പണിമുടക്ക് മൂലം യാത്രാ ദുരിതത്തിലായ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് 'സൗഹൃദം യു എ ഇ കൂട്ടായ്മ'.   മതിയായ നഷ്ടപരിഹാരം നൽകാൻ വിമാനകമ്പനി അധികൃതർ തയാറാവണമെന്നും ഭാരവാഹികൾ പറഞ്ഞു. അഹ്‌മദ്‌ ശരീഫ് കെ, മുസ്തഫ ഒറുവിങ്ങൽ, അബ്ദുറഹ്മാൻ കെ. കെ, ജാഫിർ കെ, ഉസ്മാൻ മാറാടി, ഇ കെ ശരീഫ്, സുൽഫിക്കർ നൂറോട്ട്, നിസാർ ചാലിൽ, നസീർ പി, ഷമീർ വി. പി. എന്നിവർ സംസാരിച്ചു.

English Summary:

'UAE Sauhrida Koottayima' About Unexpected strike by Air India