കാലേയെണീറ്റു ദൈവത്തെ ചേലേയൊന്നു വിളിക്കുകിൽ മേലേ മേലേ വരും ദുഃഖം മാലേറ്റാതെയൊഴിഞ്ഞുപോം. മുന്നമേ ദൈവചിന്തയും പിന്നെയെന്നു, മതിൻസമം അദ്ധ്വാനവുമുണ്ടെന്നാൽ ഉണ്ടാകില്ല പരാജയം. സത്യവും സ്നേഹവും ചേരിൽ സത്യമാം മതമായിടും നിത്യജീവിത സംതൃപ്തി– ഉത്തമം ശ്രേഷ്ഠജീവിതം! ജീവിതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലേയെണീറ്റു ദൈവത്തെ

ചേലേയൊന്നു വിളിക്കുകിൽ

ADVERTISEMENT

മേലേ മേലേ വരും ദുഃഖം

മാലേറ്റാതെയൊഴിഞ്ഞുപോം.

മുന്നമേ ദൈവചിന്തയും

ADVERTISEMENT

പിന്നെയെന്നു, മതിൻസമം

അദ്ധ്വാനവുമുണ്ടെന്നാൽ

ഉണ്ടാകില്ല പരാജയം.

ADVERTISEMENT

സത്യവും സ്നേഹവും  ചേരിൽ

സത്യമാം മതമായിടും

നിത്യജീവിത സംതൃപ്തി–

ഉത്തമം ശ്രേഷ്ഠജീവിതം!

ജീവിതം ലളിതമാക്കുക

സ്വാർത്ഥനായിത്തീർന്നീടൊലാ

സമ്പാദ്യത്തിനനുസൃതം ചെലവും

ധാരാളിത്വവും ചുരുക്കുകേ !

അന്യർക്കു നന്മ ചെയ്‌വതിൽപ്പരം

ആനന്ദം വേറെയില്ലെന്നോർക്ക

ആത്മാർത്ഥതയിൽ കർമ്മം ചെയ്തീടുകേ

ആദ്ധ്യാത്മിക സൗഷ്ഠവം ആർജ്ജിയ്ക്കുകേ.

ഓരോ ദിനത്തിലും പൂർണ്ണമായ് ജീവിക്കുകേ

ദാഹത്തിനു കൊടുക്ക, വിശപ്പിനേകീടുക,

സമ്പാദ്യം കുറുക്കുവഴിയിൽ നേടീടുകിൽ

സാമ്പ്രതമെല്ലാം തീരുമുള്ളതും കൂടെപ്പോകും.

ഈശ്വരനും ഭക്തനും കൂടി എവിടുണ്ടോ

ഐശ്വര്യവും ക്ഷേമവും ധർമ്മവുമവിടുണ്ട്.

പക്വമാം ജ്ഞാനവും പരിശുദ്ധമാം മനവും

പ്രാർത്ഥനാജീവിതവും ശ്രേഷ്ഠനാക്കീടും കുഞ്ഞേ !

“Happy Father's Day to all beloved fathers.”