ആർത്തിമൂത്തഹന്ത നടിച്ചു മനുഷ്യാ നീ മണ്ണിൽ അഹങ്കരിച്ചു ധൂർത്തടിച്ചു മതിമറന്നു നീ തിന്മ ചെയ്തും നന്മ വെടിഞ്ഞും നേടി പലതും അറിഞ്ഞില്ല നീ നിനച്ചില്ല വരും ഭവിഷ്യത്ത് വന്നു പല പരീക്ഷണങ്ങളായി അഹങ്കാരത്തിൻ കാൽകീഴിൽ ഒരു ചെവി കേട്ടു മറുചെവി തള്ളീ നിൻ വികസനപ്പാച്ചിലിൽ ഒരു നാൾ നിശ്ചലമായെൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർത്തിമൂത്തഹന്ത നടിച്ചു

മനുഷ്യാ നീ മണ്ണിൽ  

ADVERTISEMENT

അഹങ്കരിച്ചു ധൂർത്തടിച്ചു

മതിമറന്നു നീ  

തിന്മ ചെയ്തും നന്മ വെടിഞ്ഞും നേടി പലതും  

ADVERTISEMENT

അറിഞ്ഞില്ല നീ നിനച്ചില്ല വരും ഭവിഷ്യത്ത്  

വന്നു പല പരീക്ഷണങ്ങളായി  

അഹങ്കാരത്തിൻ കാൽകീഴിൽ  

ADVERTISEMENT

ഒരു ചെവി കേട്ടു മറുചെവി തള്ളീ  

നിൻ വികസനപ്പാച്ചിലിൽ  

ഒരു നാൾ നിശ്ചലമായെൻ ലോകം

കൺചിമ്മും നേരത്തിൽ  

ഒതുങ്ങീ മനുഷ്യൻ തൻ കുടിലിൽ 

കൊറോണ എന്ന ഭീതിയിൽ  

ഉറക്കമൊഴിയുന്നു മനുഷ്യരാശിക്കായി  

ഭൂമിയിലെ മാലാഖമാർ  

ആഘോഷമില്ല ആർഭാടമില്ല  

എങ്ങും പ്രാർഥന മാത്രം 

ദരിദ്രനെന്നോ ധനികനെന്നോ

വേർതിരിവില്ലാതെ ഒതുങ്ങി മുഖംമൂടിക്കുള്ളിൽ.