ക്യാരംസ്
ഒറ്റവാക്കിൽ പറഞ്ഞാൽ അതിരുകൾക്കുള്ളിലെ നിശബ്ദ വിപ്ലവം വിരലുകളിൽ മാന്ത്രികത നിറയുന്ന നേരം ഇരുണ്ട ഗുഹകളിലേക്ക് ഓരോ നിറങ്ങളെയും നിറച്ച് മുന്നേറുന്ന നിശബ്ദത.. ചുറ്റും ആകാംക്ഷയുടെ കണ്ണുകൾ നാല് വശങ്ങളിലും അക്ഷമയുടെ വേവലാതികൾ മനസ്സും വിരലും ഒന്നായി കൂട്ടിച്ചേർക്കപ്പെട്ട് ഓരോ

ഒറ്റവാക്കിൽ പറഞ്ഞാൽ
അതിരുകൾക്കുള്ളിലെ
നിശബ്ദ വിപ്ലവം
വിരലുകളിൽ
മാന്ത്രികത
നിറയുന്ന നേരം
ഇരുണ്ട ഗുഹകളിലേക്ക്
ഓരോ നിറങ്ങളെയും
നിറച്ച്
മുന്നേറുന്ന നിശബ്ദത..
ചുറ്റും ആകാംക്ഷയുടെ
കണ്ണുകൾ
നാല് വശങ്ങളിലും
അക്ഷമയുടെ
വേവലാതികൾ
മനസ്സും വിരലും
ഒന്നായി കൂട്ടിച്ചേർക്കപ്പെട്ട്
ഓരോ കളിക്കാരനും
ഒറ്റപ്പെട്ട തുരുത്തുകൾ