ഓടിച്ചു പിടിച്ച്‌ കടിച്ചു കീറി കൊല്ലുന്ന ‘പുലി’കളാണ് നാമെന്ന് സ്വയം പുകഴ്ത്താറുണ്ട്. പ്രാണനും കൊണ്ടോടുമ്പോഴും ‘പാവം പുലികളെന്ന്’ ദയ തോന്നുന്ന ആദ്യനിമിഷമാണ് മാനുകൾ സ്വയം ഇരകളായി മാറുന്നത്. കൊല്ലുന്ന പുലികളാണ് തോൽക്കുന്നതും തോറ്റു കൊടുക്കുന്ന മാനുകളാണ് ശരിയ്ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓടിച്ചു പിടിച്ച്‌ കടിച്ചു കീറി

കൊല്ലുന്ന ‘പുലി’കളാണ് നാമെന്ന്

ADVERTISEMENT

സ്വയം പുകഴ്ത്താറുണ്ട്. 

പ്രാണനും കൊണ്ടോടുമ്പോഴും

‘പാവം പുലികളെന്ന്’

ADVERTISEMENT

ദയ തോന്നുന്ന ആദ്യനിമിഷമാണ് 

മാനുകൾ സ്വയം ഇരകളായി മാറുന്നത്.  

കൊല്ലുന്ന പുലികളാണ് തോൽക്കുന്നതും

ADVERTISEMENT

തോറ്റു കൊടുക്കുന്ന മാനുകളാണ് 

ശരിയ്ക്കും ജയിയ്ക്കുന്നതെങ്കിലും.

ആരും താൻ ഇരയായ മാനാണെന്നു 

പറഞ്ഞുകേട്ടിട്ടില്ല.

പുലികൾ ചരിത്രത്തിൽ 

വാഴ്ത്തപെടുകയും

മാനുകൾ ചരിത്രത്തിൽ

ഇടം നേടാതെ പോകുന്നതും  

അങ്ങനെയാണ്.