കർണ്ണങ്ങൾ തുളയ്ക്കുന്ന രോദനം ഒരു രക്ഷാപുരുഷൻ നിദാനമാക്കിയ ആർത്തനാദം ഫ്ലോയിഡിന്റെ രോദന നിമിഷങ്ങൾ ഞാൻ കണ്ട നിമിഷത്തേ ശപിക്കുന്നു എട്ടു മിനിറ്റിൽ തിട്ടമായി ഫ്ലോയിഡിന്റെ ഗതി ഉള്ളിൽ കയറി കോറോണാ ശ്വാസം മുട്ടിക്കും ഗളപ്രയോഗത്തിൽ രക്ഷാപുരുഷൻ ശ്വാസം മുട്ടിക്കും ദുരാനുമതി നൽകി, ദുർമൗനം പാലിച്ച് മറ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർണ്ണങ്ങൾ തുളയ്ക്കുന്ന രോദനം

ഒരു രക്ഷാപുരുഷൻ നിദാനമാക്കിയ ആർത്തനാദം 

ADVERTISEMENT

ഫ്ലോയിഡിന്റെ രോദന നിമിഷങ്ങൾ ഞാൻ കണ്ട നിമിഷത്തേ ശപിക്കുന്നു

എട്ടു മിനിറ്റിൽ തിട്ടമായി ഫ്ലോയിഡിന്റെ  ഗതി

ഉള്ളിൽ കയറി കോറോണാ ശ്വാസം മുട്ടിക്കും

ഗളപ്രയോഗത്തിൽ രക്ഷാപുരുഷൻ ശ്വാസം മുട്ടിക്കും

ADVERTISEMENT

ദുരാനുമതി നൽകി, ദുർമൗനം പാലിച്ച് മറ്റു മൂന്നു പേരും

കയ്യാമത്തിൽ ഒരു മനുഷ്യ ജീവിയേ മറിച്ചിട്ടു വീഴ്ത്തി

അന്നൊരുനാളിൽ അങ്ങ് സിറിയായിൽ ഞാൻ കണ്ടു

മൂന്നു പൊതുസ്ഥല വധശിക്ഷ

ADVERTISEMENT

അതിന്റെ അറപ്പ് ഇന്നും എന്റെ മർമ്മ വരികളിൽ

അഹങ്കാരം മൂത്ത് നിങ്ങൾ കാട്ടിയ ദുശ്ക്കർമ്മം

ഇന്ന് തീക്കനലായി നാടുചുറ്റുന്നു

ഇരുപത് വെള്ളിക്കാശിന് നിങ്ങൾ ഊറ്റിയ

ജോർജിന്റെ രക്തം നിന്റെ എല്ലാ 10,000

തടാകങ്ങളും ചുവപ്പിച്ച് പുതിയ അക്കൽദാമയാക്കുന്നു

വെണ്മയാം മനുഷ്യന്റെ ഉയിരും ഒരു കരിദേഹി

ഉയിരും ത്രാസിൽ തുല്യം