നിദ്രയിൽ നിന്നുണർന്നു ഞാൻ നിൻ മധുരിക്കുമീണത്താൽ കുളിരേകും നിൻ സ്വരത്തിലെന്നുള്ളം നിശബ്ദമായൊരു നിമിഷത്തിൽ ആസ്വാദനത്തിൻ വേളയിൽ നീയെൻ മനം കവർന്നെടുത്തുമെല്ലെ ഓർമ്മകൾ പാഞ്ഞെത്തിയെൻ പിന്നിലേക്ക് ഓർത്തുപോയെൻ ബാല്യകാലം അനുകരിച്ചു നിന്നീണം നമ്മൾ ആവർത്തിച്ചു രസിപ്പിച്ചുനിൻ അഴകേറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിദ്രയിൽ നിന്നുണർന്നു ഞാൻ

നിൻ മധുരിക്കുമീണത്താൽ

ADVERTISEMENT

കുളിരേകും നിൻ സ്വരത്തിലെന്നുള്ളം

നിശബ്ദമായൊരു നിമിഷത്തിൽ

ADVERTISEMENT

ആസ്വാദനത്തിൻ വേളയിൽ നീയെൻ

മനം കവർന്നെടുത്തുമെല്ലെ

ഓർമ്മകൾ പാഞ്ഞെത്തിയെൻ പിന്നിലേക്ക്

ADVERTISEMENT

ഓർത്തുപോയെൻ ബാല്യകാലം

അനുകരിച്ചു നിന്നീണം നമ്മൾ

ആവർത്തിച്ചു രസിപ്പിച്ചുനിൻ അഴകേറും നാദം

നിന്നിലൂടെ ഞാനോർക്കുന്നു

മധുവൂറുമാ മാമ്പഴക്കാലം

വാർത്തെടുത്തു നിറമുള്ള ചിന്തയാൽ

ഓടിയെത്തിയാകാലമെന്നുള്ളിൽ

ആശിച്ചുപോയിനിയും ഞാൻ

നിൻ മധുരിക്കുമീണത്തിനായ്.