ഒരു ദുരന്തം ചിറകൊടിഞ്ഞു വീണ മണ്ണിൽ നിന്നും എണ്ണമറ്റ കാരുണ്യങ്ങൾ ചിറകടിച്ചു പറന്നു. മരണങ്ങൾ ചിലച്ച കുന്നിൻ ചെരുവിലെ രാത്രിയിൽ മതങ്ങളെ ചികഞ്ഞ ശകുനം പിടിച്ച മൂങ്ങകൾ മനസ്സിന്റെയിരുണ്ട കൊമ്പിലിരുന്ന് ദുരന്ത മുഖത്തേക്ക് മാലിന്യമെറിഞ്ഞു രസിച്ചപ്പോൾ, മരണം കാത്തുനിൽക്കുന്ന സിരകളിലേക്ക് ജീവന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ദുരന്തം 

ചിറകൊടിഞ്ഞു വീണ 

ADVERTISEMENT

മണ്ണിൽ നിന്നും 

എണ്ണമറ്റ കാരുണ്യങ്ങൾ 

ചിറകടിച്ചു പറന്നു.

മരണങ്ങൾ ചിലച്ച 

ADVERTISEMENT

കുന്നിൻ ചെരുവിലെ രാത്രിയിൽ 

മതങ്ങളെ ചികഞ്ഞ 

ശകുനം പിടിച്ച മൂങ്ങകൾ 

മനസ്സിന്റെയിരുണ്ട കൊമ്പിലിരുന്ന് 

ADVERTISEMENT

ദുരന്ത മുഖത്തേക്ക് 

മാലിന്യമെറിഞ്ഞു രസിച്ചപ്പോൾ,  

മരണം കാത്തുനിൽക്കുന്ന 

സിരകളിലേക്ക് 

ജീവന്റെ തുടിപ്പുമായ്  

ഊളിയിടാനുള്ള   

ഊഴത്തിനായി  

ബ്ലഡ്‌ ബാങ്കിന് പുറത്ത്

പാതിരാവിലും 

വെളിച്ചം പരത്തിയ മനുഷ്യർ 

ഉറക്കമൊഴിച്ചു കാത്തു നിന്നു.