കന്യകയായ കവിത വിങ്ങിക്കരയുന്നു ഒരു ദർശനം എൻ അക്ഷരമുഖത്തു വീണിതെങ്കിൽ

കന്യകയായ കവിത വിങ്ങിക്കരയുന്നു ഒരു ദർശനം എൻ അക്ഷരമുഖത്തു വീണിതെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്യകയായ  കവിത വിങ്ങിക്കരയുന്നു

ഒരു ദർശനം എൻ  അക്ഷരമുഖത്തു വീണിതെങ്കിൽ 

ADVERTISEMENT

ദാഹത്താൽ  വാക്കിനാത്മാവിലേയ്ക്ക് ഊളിയിറങ്ങി

സങ്കല്പ സാഹിതിയെ  രുചിച്ചിതെങ്കിൽ

ആസ്വാദന മനസിൻ സുഖ സുഷുപ്തിയിൽ  

ADVERTISEMENT

വീണു മയങ്ങിയെങ്കിൽ 

ഇല്ല, കാലപ്പഴമയിൽ മാഞ്ഞു അക്ഷരങ്ങൾ 

വാക്കിൻ ആത്മാവു പറന്നകന്നു 

ADVERTISEMENT

മരിച്ചു കവിത

ജനിതാവാം  കവി തന്‍ ദുഃഖച്ചിതയിൽ 

എരിഞ്ഞടക്കം.