എത്ര മുഖങ്ങൾ കണ്ടു ജീവിതയാത്രയില്‍ എങ്കിലും തങ്ങുന്നുള്ളിൽ കൈവിരലെണ്ണം ഒരു മുഖം മറക്കാതുണ്ടെന്നും മനക്കാമ്പില്‍ ഓർമ്മയിൽ നിത്യം താഴിട്ടു സൂക്ഷിച്ചു ഞാന്‍ അല്പം ശ്മശ്രു, നക്ഷത്രക്കണ്ണുമുള്ളൊരാള്‍ സ്വല്പവും മറക്കില്ലാ മുഖമൊരിക്കലും പൊക്കമില്ലായ്മ തൻ പൊക്കമെന്നോതിലും പെരുമയിലെന്തും ചെയ്യും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര മുഖങ്ങൾ കണ്ടു ജീവിതയാത്രയില്‍

എങ്കിലും തങ്ങുന്നുള്ളിൽ കൈവിരലെണ്ണം

ADVERTISEMENT

ഒരു മുഖം മറക്കാതുണ്ടെന്നും മനക്കാമ്പില്‍

ഓർമ്മയിൽ നിത്യം താഴിട്ടു സൂക്ഷിച്ചു ഞാന്‍

അല്പം ശ്മശ്രു, നക്ഷത്രക്കണ്ണുമുള്ളൊരാള്‍

ADVERTISEMENT

സ്വല്പവും മറക്കില്ലാ മുഖമൊരിക്കലും

പൊക്കമില്ലായ്മ തൻ പൊക്കമെന്നോതിലും

പെരുമയിലെന്തും ചെയ്യും കുറിയ മനുഷ്യൻ

മനതാരില്‍ കനല്‍ ചുട്ടു നീറുവോര്‍ക്ക്

ADVERTISEMENT

നീർത്തുള്ളിയിറ്റിച്ചു പകരുമാശ്വാസമീ സാധു .

കരുതിടാം മുന്‍ശുണ്ഠിക്കാരനായ്,കുറുമ്പനായ്

അഹങ്കാരിയെന്നുമാം ലോകമിങ്ങനെയോ ?

ഇതോ ലോകനീതി! സത്യമാരറിവൂ.