എന്നിട്ട് ചതുപ്പിൽ ഒരിക്കലും പൊന്തിവരാത്ത വിധം ചവിട്ടിത്താഴ്ത്തണം. ശേഷം റോഡിലൊഴുകുന്ന ചോരപ്പാടുകൾ ചവിട്ടി പതിവ് നിസ്സംഗത മുഖത്ത് നിറയ്ക്കണം. ഒരൊറ്റ വിളിയിൽ കോർക്കുന്ന മറുവിളി ഇരയെ കാണാത്തതോർത്ത് പരിതപിച്ചിരുന്ന മനസ്സിനെ ചവിട്ടി നെഞ്ച് കലക്കണം. ദയക്ക് വേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നിട്ട്

ചതുപ്പിൽ ഒരിക്കലും 

ADVERTISEMENT

പൊന്തിവരാത്ത വിധം 

ചവിട്ടിത്താഴ്ത്തണം. 

ശേഷം

ADVERTISEMENT

റോഡിലൊഴുകുന്ന 

ചോരപ്പാടുകൾ ചവിട്ടി

പതിവ് നിസ്സംഗത 

മുഖത്ത് നിറയ്ക്കണം.

ADVERTISEMENT

ഒരൊറ്റ വിളിയിൽ

കോർക്കുന്ന

മറുവിളി ഇരയെ

കാണാത്തതോർത്ത്

പരിതപിച്ചിരുന്ന

മനസ്സിനെ

ചവിട്ടി നെഞ്ച് കലക്കണം.

ദയക്ക് വേണ്ടി കുമ്പിട്ടിരുന്ന 

ദൈവത്തിനെ

ഇനി

ശല്യപ്പെടുത്തരുത്.

നിന്റെ വിധി തീരുമാനിക്കുന്നത് 

ഇനി ഞാനാണ്.