മഴ കണ്ട് മനം നിറഞ്ഞ് അരുമമയിലിൻ മഴവിൽപ്പീലിയായ് മാറേണം... പാഠപുസ്തകത്താളിലെ മണം ചോരാത്ത ഹൃദയത്താളിൽ അക്ഷരപ്പുതപ്പിനുള്ളിൽ മാനം കാണാതൊളിച്ചിരിക്കേണം... കൗമാരക്കൊഞ്ചലും യൗവനപ്പരിലാളനവും അനുഭവിച്ചറിയണം ആർക്കെന്നറിയാതെ കാത്തിരിപ്പിൻ സുഖമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴ കണ്ട് 

ADVERTISEMENT

മനം നിറഞ്ഞ് 

അരുമമയിലിൻ 

ADVERTISEMENT

മഴവിൽപ്പീലിയായ് 

മാറേണം...

ADVERTISEMENT

പാഠപുസ്തകത്താളിലെ മണം  

ചോരാത്ത ഹൃദയത്താളിൽ 

അക്ഷരപ്പുതപ്പിനുള്ളിൽ 

മാനം കാണാതൊളിച്ചിരിക്കേണം...

കൗമാരക്കൊഞ്ചലും

യൗവനപ്പരിലാളനവും 

അനുഭവിച്ചറിയണം

ആർക്കെന്നറിയാതെ കാത്തിരിപ്പിൻ 

സുഖമുള്ള നോവറിയേണം...

ഒന്നിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും 

നിസ്വാർത്ഥപ്രണയികളോടു ചേർന്ന് 

തീവ്രപ്രണയത്തിൽ അലിഞ്ഞുചേരേണം

ഒടുവിലാ പുസ്തകത്താളിൽ 

എന്നെന്നേക്കുമായി മയങ്ങിടേണം....