നിങ്ങൾക്കറിയാമോ, പ്രണയത്തിൻറെ നിറം പച്ചയെന്ന്. പ്രണയത്തിൻറെ പ്രതീകം ചുവന്ന റോസാപ്പൂവല്ല

നിങ്ങൾക്കറിയാമോ, പ്രണയത്തിൻറെ നിറം പച്ചയെന്ന്. പ്രണയത്തിൻറെ പ്രതീകം ചുവന്ന റോസാപ്പൂവല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങൾക്കറിയാമോ, പ്രണയത്തിൻറെ നിറം പച്ചയെന്ന്. പ്രണയത്തിന്റെ പ്രതീകം ചുവന്ന റോസാപ്പൂവല്ല. ആ റോസാപ്പൂ വിരിയുന്ന പച്ചപ്പാണ്.  ശരിയാണ്, ആ പച്ചപ്പിനെ നമ്മളാരും ചുംബിക്കാറില്ല. അധരങ്ങൾക്ക്  പ്രിയമുള്ള നിറം എന്തുകൊണ്ടോ ചുവപ്പ് തന്നെ! എന്നാൽ ഒരു നിമിഷം ആലോചിക്കൂ.. സ്നേഹപ്രകടനത്തിനുള്ള അവയവം ചുണ്ടല്ല. ചേർത്ത് പിടിക്കാൻ കഴിയുന്ന കരുത്തുറ്റ കൈകളാണ്. രക്തമല്ല, പ്രാണൻ  തുടിക്കുന്ന പച്ചവെള്ളമാണ് അതിന്റെ ജീവൻ.     ഒരു വെയിലേറ്റാൽ വാടിക്കരിഞ്ഞുപോകുന്ന റോസാപുഷ്പം പ്രണയത്തിൻറെ  നൈമിഷിക ഭാവമല്ലേ സൂചിപ്പിക്കുന്നത്?

കാറ്റും കോളുമേറ്റ്,വെയിൽ കൊണ്ട്, ഉരുകാതെ കൊരുത്ത് വരുന്ന പച്ചപ്പിൻറെ നിറമാകണം പ്രണയത്തിന്. നാളെയൊരുനാൾ ബാക്കിയാവുന്ന വഴിനടത്തത്തിന് തണലേകാൻ കരുത്താവുന്നതും, തണലേകുന്നതും നിർമ്മലമായ പച്ചയാണ്. അതേ, പ്രണയത്തിന്റെ നിറം പച്ചയാണ്.