കാഴ്ചയിൽ അന്ധത ആവാഹിക്കുകയും ചെവിക്കൂടയിൽ ബധിരത തിരുകിക്കേറ്റുകയും ചെയ്യുമ്പോഴാണ് അവളൊരുവൾ ജീവിതം തുന്നിച്ചേർക്കാൻ

കാഴ്ചയിൽ അന്ധത ആവാഹിക്കുകയും ചെവിക്കൂടയിൽ ബധിരത തിരുകിക്കേറ്റുകയും ചെയ്യുമ്പോഴാണ് അവളൊരുവൾ ജീവിതം തുന്നിച്ചേർക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഴ്ചയിൽ അന്ധത ആവാഹിക്കുകയും ചെവിക്കൂടയിൽ ബധിരത തിരുകിക്കേറ്റുകയും ചെയ്യുമ്പോഴാണ് അവളൊരുവൾ ജീവിതം തുന്നിച്ചേർക്കാൻ ഒരുങ്ങുന്നത്.  കാണുന്ന സ്വപ്നങ്ങളിൽ നിഴൽ പരന്ന് തുടങ്ങുമ്പോഴാണ് കൗതുകപൂർവ്വമൊരു പേനയെടുത്തവൾ ആകാശത്ത് മഴവില്ല് പണിയുന്നത്

ADVERTISEMENT

തിരിഞ്ഞോടാൻ പറ്റാത്തിടത്തോളം പിറന്നവീടവളെ പിന്തള്ളാൻ തുടങ്ങുമ്പോഴാണ്

ഒരുവളവളിലേക്കാഴത്തിൽ ഒതുങ്ങാൻ തുടങ്ങുന്നത്. നിറം മങ്ങാത്ത ഒരു കിനാവ് ഉള്ളിൽ കനലു പൊള്ളിക്കുമ്പോളാണു കൂടുതൽ നിറവോടെ വീണ്ടും വീണ്ടും അവൾ, പുഞ്ചിരി കൊണ്ടേയിരിക്കുന്നത്.

ADVERTISEMENT