“അമ്മ” എന്ന പദം എന്ത് മധുരമാണ്! ഈ ലോകംപോലും ആ വചനത്തെ മാനിക്കുന്നു. നമ്മളിൽ എല്ലാവർക്കും ഉള്ള ശക്തി അമ്മതന്നെയാണ്. ദൈവം എന്തെല്ലാം സൃഷ്ടിച്ചിട്ടുണ്ട്, അതിൽ ഏറ്റവും മനോഹരം അമ്മയാണ്. അമ്മ ദൈവം ആണ്. അമ്മയില്ലെങ്കിൽ നമ്മൾ ഈ ഭൂമിയിൽ ഉണ്ടാവില്ല. വേദന സഹിച്ചു പ്രസവിച്ച്, കഷ്ടപ്പെട്ടു പഠിപ്പിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

“അമ്മ” എന്ന പദം എന്ത് മധുരമാണ്!   

ഈ ലോകംപോലും ആ വചനത്തെ മാനിക്കുന്നു. 

ADVERTISEMENT

നമ്മളിൽ എല്ലാവർക്കും ഉള്ള  ശക്തി അമ്മതന്നെയാണ്. 

ദൈവം എന്തെല്ലാം സൃഷ്ടിച്ചിട്ടുണ്ട്, അതിൽ ഏറ്റവും മനോഹരം അമ്മയാണ്.   

അമ്മ ദൈവം ആണ്. അമ്മയില്ലെങ്കിൽ നമ്മൾ ഈ ഭൂമിയിൽ ഉണ്ടാവില്ല. 

വേദന സഹിച്ചു  പ്രസവിച്ച്, കഷ്ടപ്പെട്ടു പഠിപ്പിച്ച് വലുതാക്കുന്നവളാണ് അമ്മ, 

ADVERTISEMENT

പക്ഷേ, നമ്മളിൽ ചിലർ, അവർ വയസ്സാകുമ്പോൾ വൃദ്ധസദനത്തിൽ നട തള്ളുന്നു.  

അപ്പോൾ കിട്ടുന്ന വലിയ ശാപത്തെക്കുറിച്ച് അവർ ചിന്തിക്കുന്നേ ഇല്ല.

മക്കളെ ഉള്ളുകൊണ്ട് സ്നേഹിക്കുന്ന  അമ്മമാർക്ക്  മനസ്സറിയാതെ ആണെങ്കിലും അവരെ ശപിക്കാതിരിക്കാൻ ആവില്ല.

ആ ശാപം നമ്മുടെ ഭാവിയെ എങ്ങനെയെല്ലാം മാറ്റിമറിക്കാം.

ADVERTISEMENT

അമ്മമാരുടെ ശാപം ഏൽക്കാനല്ല ദൈവം നമ്മളെ സൃഷ്ട്ടിച്ചത്;അവരുടെ സ്നേഹം കിട്ടാനാണ്. 

അതുകൊണ്ട് എന്തു മറന്നാലും, പെറ്റമ്മയെ മറക്കരുത് 

സ്നേഹിക്കണം, അമ്മയെ....