നോട്ടം വളരെ ദയനീയമായമാണ്. വേദനിക്കുന്നു എന്ന് പറയണമെന്നുണ്ട്. ഉറക്കെ കരയണമെന്നുമുണ്ട്. ഒന്നിനും പറ്റുന്നില്ല. ആകെ വാടി, ക്ഷീണിച്ചു. അമ്മയുടെ കൈത്തണ്ടയിൽ കുറച്ചുനേരം ഇരിക്കണം. പാലുകുടിച്ചുറങ്ങണം ..ആരോട് പറയും? എങ്ങനെ പറയും?. ഞാൻ എവിടെയാണ്?നിങ്ങളൊക്കെ ആരാണ്? എന്തിനാണ് എന്നെ ഇങ്ങനെ സൂക്ഷിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോട്ടം വളരെ ദയനീയമായമാണ്. വേദനിക്കുന്നു എന്ന്  പറയണമെന്നുണ്ട്. ഉറക്കെ കരയണമെന്നുമുണ്ട്. ഒന്നിനും പറ്റുന്നില്ല.

ആകെ വാടി, ക്ഷീണിച്ചു. അമ്മയുടെ കൈത്തണ്ടയിൽ  കുറച്ചുനേരം ഇരിക്കണം. പാലുകുടിച്ചുറങ്ങണം ..ആരോട് പറയും? എങ്ങനെ പറയും?.

ADVERTISEMENT

ഞാൻ എവിടെയാണ്?നിങ്ങളൊക്കെ ആരാണ്? എന്തിനാണ് എന്നെ ഇങ്ങനെ സൂക്ഷിച്ച്  ശ്രദ്ധിച്ചുനോക്കുന്നത് ? എന്തിനാണ് ഈ ഉപകരണങ്ങളൊക്കെ  എന്റെ  ദേഹത്ത്? എന്ത് ഭാരമാണിവയ്ക്ക്!

എന്നോടൊന്ന് ചിരിച്ചൂടെ നിങ്ങൾക്ക്? വിശേഷങ്ങൾ ചോദിച്ചുകൂടെ ?  അമ്മയുടെ അടുത്ത്  ആക്കിക്കൂടെ..? 

ADVERTISEMENT

എന്താണ് ഞാൻ ചെയ്ത തെറ്റ്?

ഒന്നും മനസ്സിലാവുന്നില്ല.

ADVERTISEMENT

കരഞ്ഞുതളർന്ന അമ്മയെ ഇടയ്ക്കു കാണാറുണ്ട് . എന്തിനാണ് ഇങ്ങനെ കരയുന്നത്? എന്നെ ഇഷ്ടമില്ലാഞ്ഞിട്ടാണോ?

ഒന്നു പറയൂ. അമ്മയുടെ കൂടെ എന്നെ വിടാൻ. എല്ലാവരെയും കരയിച്ച് എനിക്ക്  ജീവിക്കണ്ട.ബാധ്യതയുടെ ഭാരം പേറാൻ എനിക്ക് വയ്യ . ഈ വേദനയും സഹിക്കാൻ വയ്യ.

'അമ്മ ധൈര്യമായി പറയണേ.സുഖാന്ത്യമാണ് അവൾക്ക് വേണ്ടതെന്ന്. അത് ചെയ്തുതരാൻ  അമ്മക്ക്  പറ്റുമോ?