ചെങ്കുത്തായ ഇറക്കമായിരുന്നു. യാത്രയുടെ ക്ഷീണവും എത്താനുള്ള ധൃതിയും കാരണം സ്പീഡ് അൽപം കൂടുതലും. പെട്ടെന്നാണ് നായ കുറുകെ ചാടിയത് ആഞ്ഞു ചവിട്ടിയിട്ടും ബ്രേക്ക് ചതിച്ചു പലവട്ടം മലക്കം മറിഞ്ഞു കലുങ്കിനടിയിലെ അഗാധ ഗർത്തത്തിലേയ്ക്ക്.. അസ്ഥി നുറുങ്ങുന്ന വേദന നീണ്ട ഞരക്കത്തോടെ കണ്ണടക്കുന്നതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്കുത്തായ ഇറക്കമായിരുന്നു.

യാത്രയുടെ ക്ഷീണവും 

ADVERTISEMENT

എത്താനുള്ള ധൃതിയും കാരണം 

സ്പീഡ് അൽപം കൂടുതലും.

പെട്ടെന്നാണ് നായ കുറുകെ ചാടിയത്

ADVERTISEMENT

ആഞ്ഞു ചവിട്ടിയിട്ടും ബ്രേക്ക് ചതിച്ചു

പലവട്ടം മലക്കം മറിഞ്ഞു 

കലുങ്കിനടിയിലെ അഗാധ ഗർത്തത്തിലേയ്ക്ക്..

ADVERTISEMENT

അസ്ഥി നുറുങ്ങുന്ന വേദന

നീണ്ട ഞരക്കത്തോടെ കണ്ണടക്കുന്നതിന് മുൻപ് 

അയാളത് തപ്പിയെടുത്തു..

ഭാഗ്യം, ഡിസ്പ്ലേ പോയിട്ടില്ല..