ഒരുമയിലും സമാന്തരങ്ങളായി വേറിട്ടു നിൽക്കുന്നവർ ഒരേ നീളം ഒരേ വർണ്ണം ഒരേ താളം ഒരേ ദൂരം ഒരേ പ്രയാണം എന്നിട്ടും ഒന്നായി ചേരാനാകാത്തവർ ഒന്നായി ചേർക്കുവാനാകില്ല ഒന്നായി പിരിക്കുവാനുമാകില്ല നെഞ്ചിലൂടെ കൂകിപ്പായുന്ന ജീവിതഭാരം ഒരുമിച്ചു താങ്ങി ഞെങ്ങിയും ഞരങ്ങിയും പ്രണയം മൂളുന്നവർ പലരുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുമയിലും 

സമാന്തരങ്ങളായി 

ADVERTISEMENT

വേറിട്ടു നിൽക്കുന്നവർ 

ഒരേ നീളം 

ഒരേ വർണ്ണം 

ഒരേ താളം 

ADVERTISEMENT

ഒരേ ദൂരം 

ഒരേ പ്രയാണം 

എന്നിട്ടും  

ഒന്നായി ചേരാനാകാത്തവർ

ADVERTISEMENT

ഒന്നായി ചേർക്കുവാനാകില്ല 

ഒന്നായി പിരിക്കുവാനുമാകില്ല 

നെഞ്ചിലൂടെ കൂകിപ്പായുന്ന ജീവിതഭാരം 

ഒരുമിച്ചു താങ്ങി 

ഞെങ്ങിയും ഞരങ്ങിയും 

പ്രണയം മൂളുന്നവർ 

പലരുടെയും പ്രാണൻറെയും 

പ്രണയത്തിൻറെയും 

ചൂടും ചൂരും അറിഞ്ഞവർ

തേഞ്ഞുരഞ്ഞു തീരുംവരെ 

ഒരുമിച്ചു നീങ്ങുന്നവർ 

വേനലും മഞ്ഞും 

മഴയുടെ ഭാന്തൻ ചൂളവും 

ചിതറിത്തെറിക്കുന്ന മാംസവും രക്തവും 

അവരിലെ പ്രണയത്തെ കെടുത്തുന്നില്ല 

തുരുമ്പിച്ച പ്രായത്തിനും മരണമില്ല