മീരാ ….കണ്ണാ ഞാൻ നിൻ മീരാ…. പ്രണയത്തെ പ്രണയത്താൽ തോല്പിച്ചവൾ … നിന്നെ എന്നും പ്രണയത്താൽ തോൽപ്പിച്ചവൾ .. ഞാൻ മീരാ ….കണ്ണാ ഞാൻ നിൻ മീരാ….. കാത്തിരുന്നു ഏഴ് ജന്മം കൂട്ട് ചേർന്നീ തമ്പുരുവും പൂക്കാ കടമ്പിൻ തണലിൽ ഞാൻ… വെണ്മ കൊണ്ട് മൂടി വെച്ച കത്തി നിൽക്കുമെൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീരാ   ….കണ്ണാ   ഞാൻ   നിൻ  മീരാ….

ADVERTISEMENT

പ്രണയത്തെ  പ്രണയത്താൽ  തോല്പിച്ചവൾ …

നിന്നെ  എന്നും  പ്രണയത്താൽ  തോൽപ്പിച്ചവൾ  ..

ADVERTISEMENT

ഞാൻ   മീരാ ….കണ്ണാ   ഞാൻ   നിൻ  മീരാ…..

ADVERTISEMENT

കാത്തിരുന്നു ഏഴ് ജന്മം കൂട്ട് ചേർന്നീ തമ്പുരുവും

പൂക്കാ കടമ്പിൻ തണലിൽ ഞാൻ…

വെണ്മ കൊണ്ട്  മൂടി വെച്ച  കത്തി നിൽക്കുമെൻ പ്രണയം

മുക്തി  തേടി  നിന്നരികിൽ  എത്തവേ….

നിന്റെ ചുരുൾ മുടിയിൽ ചൂടും പീലിയിലെൻ മിഴികൾ അല്ലെ? 

ആ മിഴി കാളിന്ദി പോൽ ഒഴുകുന്നു ' 

എൻ കനവിൽ നീ വരുമ്പോൾ കൽ വിളക്കായി ഞാൻ തെളിയും

നിലാവിൽ നീലാമ്പൽ എന്ന പോൽ

വൃന്ദ വനത്തിന്മേലെ കാറു--കൂടിയീ 

കുഞ്ഞു മുകിൽ പെയ്തൊഴിയാൻ വെമ്പിയോ

ചൊല്ലിയില്ലേ  …ആരും  മിണ്ടിയില്ലേ 

ഈ  ഒഴുകാത്ത  പ്രണയത്തെ  യമുനയും  കണ്ടില്ലേ