കിളിമകളൊരുപിടി ചെറുമണിയരിയൊരു കൊച്ചു കലത്തിലടുപ്പിൽ വച്ചു... ഉണ്ണക്ക ചപ്പില വേലിപ്പത്തൽ... കൊക്കിൽ ഒതുങ്ങിയതൊക്കെ എരിച്ചു...

കിളിമകളൊരുപിടി ചെറുമണിയരിയൊരു കൊച്ചു കലത്തിലടുപ്പിൽ വച്ചു... ഉണ്ണക്ക ചപ്പില വേലിപ്പത്തൽ... കൊക്കിൽ ഒതുങ്ങിയതൊക്കെ എരിച്ചു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിളിമകളൊരുപിടി ചെറുമണിയരിയൊരു

കൊച്ചു കലത്തിലടുപ്പിൽ വച്ചു...

ADVERTISEMENT

ഉണ്ണക്ക ചപ്പില വേലിപ്പത്തൽ...

കൊക്കിൽ ഒതുങ്ങിയതൊക്കെ എരിച്ചു...

 കള കള... തിള തിള...കൊച്ചുകലത്തിൽ വെളുവെളെ പതയുമായി അരിയും വെന്തു...

ADVERTISEMENT

 ക്ലാക്ലാ..ക്ലീക്ലീ...കൂവി വിളിച്ചു....

അരുമകളവരെ ഒന്നിച്ചൂട്ടാൻ...

ഇലയും കൊത്തി തകധിമി വന്നു... കൊച്ചു കറുമ്പൻ വാലാട്ടിക്കിളി....

ADVERTISEMENT

വേണം വലിയൊരു വട്ടയിലയെന്നാർത്തു വിളിച്ചു കുരുവി പെണ്ണും.....

തകധിമി തകധിമി നൃത്തം ചെയ്തു.

അരികത്തെത്തി മയിലച്ഛൻ...

അരുമകൾ ഇരുവരും കിളിമകളോടൊത്തൊരുമിച്ചുണ്ടു പൊന്നോണം....

അതുകണ്ടൊത്തിരി മോദത്തോടെ നൃത്തവുമാടി മയിലച്ഛൻ...

ഒരുമയിലൊത്തിരി കാര്യവുമുണ്ടെന്നിരുവരുമൊന്നി

ച്ചോർമിപ്പിച്ചു....